How to prepare egg curry in malayalam
ചപ്പാത്തിയ്‍ക്കൊപ്പം കഴിക്കാൻ രസികന്‍ മുട്ടക്കറി!
TNN | Updated: 2 Aug 2019, 1:49 pm
Subscribe
ചപ്പാത്തിയ്ക്കും അപ്പത്തിനും ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ടക്കറി
ആവശ്യമായ സാധനങ്ങൾ
മുട്ട പുഴുങ്ങിയത് - 2 എണ്ണം
സവാള - 2 എണ്ണം
ഉരുളകിഴങ്ങ് പുഴുങ്ങിയത് - 2 എണ്ണം
വെള്ളുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
കറി വേപ്പില - 2 തണ്ട്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
മഞ്ഞൾപൊടി - 1/2 ടീസ്പൂണ്‍
ഉപ്പു - പാകത്തിന്
ചുവന്നുള്ളി - 6 എണ്ണം
വെളിച്ചെണ്ണ - 4 സ്പൂണ്‍
തേങ്ങപാല്‍ - ഒരു കപ്പ്
തയാറാക്കുന്ന വിധം
* പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അറിഞ്ഞത് ചേർത്ത് വഴറ്റുക.
* സവാള ചെറുതായി വെന്തു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകും ചേർക്കുക.
* നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്പൊടി എന്നിവ ചേർക്കുക.
* പൊടികള്‍ എല്ലാം ചേര്ത്ത് ഒന്ന് ചൂടായതിനു ശേഷം പുഴുങ്ങിഉരുളകിഴങ്ങ് ഉടച്ചു ചേർത്ത് നന്നായി
ഇളക്കുക.
* ഇതിലേക്ക് തേങ്ങ how to prepare egg curry in malayalam
how to make egg curry in malayalam
how to make egg curry kerala style in malayalam
how to make egg curry in kerala style
egg curry malayalam recipe
egg curry recipe step by step
how to prepare egg curry
how to make egg curry in telugu
making egg curry